ഇത് ആലപ്പുഴയിലെ കൊറ്റംകുളങര..! പ്രശാന്തസുന്ദരമായ ഈ അന്തരീക്ഷത്തില്‍ അങനെ ജീവിച്ചു പോരുന്ന ചില മനുഷ്യര്‍.. ഈ ബ്ലോഗ് ആരേയും വേദനിപ്പിക്കാന്‍ അല്ല... ആര്‍ക്കു വേണ്ടി എന്ന് നിര്‍വചിക്കാനുമാകില്ല... വെറുമൊരു തമാശ മാത്രം... അല്ലേ?

The inside story of a psychic mind... (Minds)

Thursday, January 24, 2008

ന്യൂസ് അപ്ഡേറ്റ്

1. കൊറ്റംകുളങ്ങരയിലേ ഫ്യൂച്ചര്‍ ഡോട്ട്കോമിന്റെ വിജയന്‍ മാഷിന് അക്ഷയ കേന്ദ്രം ആരംഭിക്കാനുള്ള അനുവാദം ലഭിച്ചിരിക്കുന്നു... കൊറ്റംകുളങ്ങരയുടെ പ്രതിഛായ തന്നെ മാറാവുന്ന സംഭവം...

2. ചേരമാന്‍‍കുളങ്ങരയിലും തലവെട്ടിയിലും ഉള്ള സ്കന്ദ ക്ഷേത്രങ്ങളില്‍ മിനിഞ്ഞാന്നും ഇന്നലെയും ആയി തൈപ്പൂയം ആഘോഷിച്ചു.

2 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

ഏ.ആര്‍. നജീം said...

ആലപുഴയിലെ മൊത്തം പ്രാദേശിക സംഭവങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കണേ...

ഒരു ആലപ്പുഴക്കാരന്‍ :)

 
design by: amdg

Redisign By Beautiful Minds, sysfun