ഉടന്‍ വരുന്നു “കൊറ്റംകുളങര ഡ്രമാറ്റിക്കല്‍ ആന്‍ഡ് കഥ അടിച്ചിറക്കല് സൊസൈറ്റി“യുടെ പുത്തന്‍ പുതിയ നാടക പരമ്പര “സുന്ദരാ ഗുഡ് ബൈ...“
സ്ഥലം: കൊറ്റംകുളങര.., ആലപ്പുഴ ടൌണില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം(ആലപ്പുഴ ടൌണിന്റെ അതിര് കൊറ്റംകുളങര സ്കൂള്‍ ആണ് എന്നാലും ഞങള്ക്കത് ഗ്രാമം തന്നെ...)
കഥ: ആലപ്പുഴക്കാരന്
(തിരകഥ, സംഭാഷണം എല്ലാം എല്ലാം ആലപ്പുഴക്കാരന്)
കഥാപാത്രങള്‍: സുട്ടു, രാകു, ജോണ്സണ് പിന്നെ നിങള്‍ ഇഷ്ട്ടപെടുന്ന മറ്റു പ്രശസ്ത താരങളും
സാങ്കേതിക സഹായം: രാജീവ് ( സുട്ടു )
വെളിച്ചം, രംഗ സജ്ജീകരണം എല്ലാം സുട്ടു...
പ്രസക്ത ഭാഗങള്‍
അവന് ഞെട്ടി..
രാ: “എന്ത്... ({ആത്മഗതം} എന്താണ് ഞാന്‍ കേല്‍ക്കുന്നത്?,) ആ വീടോ? അതും കഴിഞ് കുറേ പോകണമല്ലോ എന്റെ വീട്ടിലേക്ക്...”
സു: “ഏത് വീടാടാ? “
രാ: “നമ്മുടെ ആ അമ്പലത്തിനടുത്ത് കട നടത്തുന്ന ആ പുള്ളിയില്ലേ? “
സു: “ഓ നമ്മുടെ...”
രാ: “അത് തന്നെ..”
(ഇവന് മിക്കവാറും കുളമാക്കും)
വായനക്കാരെ സ്റ്റേജിലേക്ക് പിടിച്ച് കയറ്റി അഭിനയിപ്പിക്കാന്‍ പോന്ന ശക്തമായ രചന..., സുന്ദരാ.. ഗുഡ് ബൈ....
* ഞങളുടേ നാടകത്തിലെ കഥക്കോ കഥാപാത്രങള്ക്കോ കൊറ്റംകുളങരയില് ജീവിച്ചിരിക്കുന്നവരുമായോ അവരുടെ പേരുമായോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് വെരും കോ-ഇന്‍സിഡന്‍സ് മാത്രം..
6 comments:
adipoliiiiiii
മാഷ് പുലിയാണല്ലേ!!!!
ഇതിന്റെ ബാക്കി എന്നാ പോസ്റ്റുക?
Suspense il aakkathe bakki pettennu parayu
Kollamalloda makkale....
GUD ONE
MAKRI KUNJEEEEE
KAVIKKARA NINAKKULLA PANI VARUNNUNDEWDAAAAAAAAAAA
SARIYAKKITHARAM KETTOO
Post a Comment